Image

ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ വിധി ഓഗസ്റ്റ് 29 ന്

Published on 25 August, 2017
ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ വിധി ഓഗസ്റ്റ് 29 ന്

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ ഓഗസ്റ്റ് 25 ന് ഹൈക്കോടതി വിധി പറയും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം അനുസരിച്ച് കോടതി ഓഗസ്റ്റ് 29 ന് മാത്രമേ വിധി പറയുകയുള്ളൂ.

അഡ്വ ബി പാമന്‍ പിള്ള വക്കാലത്ത് ഏറ്റെടുത്തതിന് ശേഷം ദിലീപ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് വിധി വീണ്ടും വൈകും എന്ന വിവരം പുറത്ത് വരുന്നത്. ദിലീപ് ഓണ്‍ലൈന്‍ എന്ന ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം പറയുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക