Image

മെല്‍ബണില്‍ റോജി എം. ജോണ്‍ എംഎല്‍എക്ക് സ്വീകരണം

Published on 28 August, 2017
മെല്‍ബണില്‍ റോജി എം. ജോണ്‍ എംഎല്‍എക്ക് സ്വീകരണം
മെല്‍ബണ്‍: ഹൃസ്വ സന്ദര്‍ശനാര്‍ഥം മെല്‍ബണിലെത്തിയ റോജി എം. ജോണ്‍ എംഎല്‍എക്ക് ഒഐസിസി ഓസ്‌ട്രേലിയയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. എയര്‍പോര്‍ട്ടില്‍ നടന്ന സ്വീകരണത്തില്‍ കണ്‍വീനര്‍ ഹൈനസ് ബിനോയിയുടെ നേതൃത്വത്തില്‍ ഒഐസിസി നേതാക്കളായ ജോസ് എം. ജോര്‍ജ്, മാര്‍ട്ടിന്‍ ഉറുമീസ്, ജോജി കാഞ്ഞിരപ്പള്ളി, ഡോ. ബിജു മാത്യു എന്നിവരും പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക