Image

ബിജിബാലിന്റെ ഭാര്യ ശാന്തി നിര്യാതയായി

Published on 29 August, 2017
ബിജിബാലിന്റെ ഭാര്യ ശാന്തി നിര്യാതയായി
സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തി ബിജിബാല്‍ നിര്യാതയായി. തലച്ചോറിലെ രക്ത്രസ്രാവമാണ് മരണകാരണം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

ദയ, ദേവദത്ത് എന്നിവരാണ് മക്കള്‍. 2002ലാണ് ബിജിബാലും ശാന്തിയും വിവാഹിതരാകുന്നത്. നര്‍ത്തകിയായിരുന്നു ശാന്തി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക