Image

പ്രസ് ക്ലബ് അവാര്‍ഡുകള്‍: കൂടുതല്‍ ചിത്രങ്ങള്‍

Published on 29 August, 2017
പ്രസ് ക്ലബ് അവാര്‍ഡുകള്‍: കൂടുതല്‍ ചിത്രങ്ങള്‍
പ്രസ് ക്ലബ് അവാര്‍ഡുകള്‍: കൂടുതതല്‍ ചിത്രങ്ങള്‍

പ്രസ് ക്ലബ് അവാര്‍ഡുകള്‍: കൂടുതല്‍ ചിത്രങ്ങള്‍പ്രസ് ക്ലബ് അവാര്‍ഡുകള്‍: കൂടുതല്‍ ചിത്രങ്ങള്‍പ്രസ് ക്ലബ് അവാര്‍ഡുകള്‍: കൂടുതല്‍ ചിത്രങ്ങള്‍പ്രസ് ക്ലബ് അവാര്‍ഡുകള്‍: കൂടുതല്‍ ചിത്രങ്ങള്‍പ്രസ് ക്ലബ് അവാര്‍ഡുകള്‍: കൂടുതല്‍ ചിത്രങ്ങള്‍പ്രസ് ക്ലബ് അവാര്‍ഡുകള്‍: കൂടുതല്‍ ചിത്രങ്ങള്‍പ്രസ് ക്ലബ് അവാര്‍ഡുകള്‍: കൂടുതല്‍ ചിത്രങ്ങള്‍പ്രസ് ക്ലബ് അവാര്‍ഡുകള്‍: കൂടുതല്‍ ചിത്രങ്ങള്‍പ്രസ് ക്ലബ് അവാര്‍ഡുകള്‍: കൂടുതല്‍ ചിത്രങ്ങള്‍പ്രസ് ക്ലബ് അവാര്‍ഡുകള്‍: കൂടുതല്‍ ചിത്രങ്ങള്‍പ്രസ് ക്ലബ് അവാര്‍ഡുകള്‍: കൂടുതല്‍ ചിത്രങ്ങള്‍പ്രസ് ക്ലബ് അവാര്‍ഡുകള്‍: കൂടുതല്‍ ചിത്രങ്ങള്‍പ്രസ് ക്ലബ് അവാര്‍ഡുകള്‍: കൂടുതല്‍ ചിത്രങ്ങള്‍പ്രസ് ക്ലബ് അവാര്‍ഡുകള്‍: കൂടുതല്‍ ചിത്രങ്ങള്‍പ്രസ് ക്ലബ് അവാര്‍ഡുകള്‍: കൂടുതല്‍ ചിത്രങ്ങള്‍പ്രസ് ക്ലബ് അവാര്‍ഡുകള്‍: കൂടുതല്‍ ചിത്രങ്ങള്‍പ്രസ് ക്ലബ് അവാര്‍ഡുകള്‍: കൂടുതല്‍ ചിത്രങ്ങള്‍പ്രസ് ക്ലബ് അവാര്‍ഡുകള്‍: കൂടുതല്‍ ചിത്രങ്ങള്‍പ്രസ് ക്ലബ് അവാര്‍ഡുകള്‍: കൂടുതല്‍ ചിത്രങ്ങള്‍പ്രസ് ക്ലബ് അവാര്‍ഡുകള്‍: കൂടുതല്‍ ചിത്രങ്ങള്‍
Join WhatsApp News
നാരദന്‍ 2017-08-31 14:45:15
മാഷ് മാരെ  അവാര്‍ഡുകള്‍  ഒക്കെ വെറും പഴംതുണി  പോലെ പഴഞ്ചന്‍ .
അതൊക്കെ നിര്‍ത്തി , ക്രിസ്താനി  നമ്പൂരിമാര്‍ക്ക്  പൂണുല്‍ , ഓലകുട , ചൂട്ട് കറ്റ  ഒക്കെ  കൊടുത്തുകൂടെ 
മതുള്ളക്ക്  തന്നെ ആവട്ടെ തുടക്കം , LAANA ,FOKKANA, FOMA  ഒക്കെയും ഇത് ഒന്ന് പരിഗണിക്കണം 
Kurikkose Namboothiri 2017-08-31 15:44:53
നാരായണ നാരായണ....വളരെ നല്ല അഭിപ്രായം. മാത്തുള്ള  അങ്ങനെ ആദരിക്കപ്പെടുന്നത് നല്ലത്. സുവിശേഷ തിരുമേനി  എന്ന് വിളിക്കാം. കൃസ്ത്യാ-നമ്പൂതിരി സംഗമം. ലാന അതിനു തുടക്കം കുറിക്കട്ടെ. അവിടെയല്ലേ സരസ്വതിയുടെ ഇരിപ്പടം.ന്യുയോർക്കിലെ മലയാളി കടകൾ പൂണൂൽ, ഓലക്കുട, ചൂട്ടു മുതലായവ ഇപ്പഴേ നാട്ടിൽ നിന്നും വരുത്തട്ടെ. 
അന്തര്‍ജ്ജനം 2017-08-31 18:06:14
ഞങ്ങള്‍  മേല്‍ മുണ്ട്  ഉപയോഗിക്കാറില്ല. അവാര്‍ഡുകള്‍ വാങ്ങാന്‍ അങ്ങനെ വരണം അല്ലേ ?
നബൂരി  ക്രിസ്ത്യാനികള്‍ക്ക്  കുറെ ചിന്ന വീട്  കൂടി  സംഗടനകള്‍  ഉണ്ടാക്കണം .
മുറുക്കാന്‍ ചെല്ലം , കോളാമ്പി , ചൂട് കുത്തി കെടുത്താന്‍ മണല്‍ നിറച്ച വീപ്പ  ഒക്കെ വേണം 
Ninan Mathullah 2017-08-31 19:46:33
When some can not bring points against my reasoning or argument they start name calling or throw mud from the dark.- a sign of cowardice. Some asked here if I can name some Brahmin qualities in Syrian Christians due to the connection with Namboothiri families.. If it is genetic qualities there are several. If Namboothiri traditions which are acquired and not genetic there may not be many.
Kirukkan Vinod 2017-09-01 10:25:33
what are the criteria for these awards and plaques? Hope the Press Club will not be part of the paid media gang!
Jack Daniel 2017-09-01 14:10:05
അവാർഡു പലകകൾ കൂട്ടിക്കെട്ടി ഒരു ചങ്ങാടം ഉണ്ടാക്കിയിരുന്നെങ്കിൽ ഹ്യുസ്റ്റണിൽ  വെള്ളപ്പൊക്കത്തിലായ കുറേപ്പേരെ രക്ഷിക്കാമായിരുന്നു .  എബിസി സിഎൻഎൻ ഇവരെല്ലാം വള്ളത്തിൽ ഇരുന്ന് ഹാർവിയുടെ വിവരം റിപ്പോർട്ട് ചെയ്യതപ്പോൾ പ്രസ്സ് ക്ളബ് മുഴുവൻ വെള്ളത്തിലായിരുന്നു
James Mathew, Chicago 2017-09-01 17:12:14
സ്വന്തം മത വിശ്വാസികൾ ഒഴിച്ച് ബാക്കിയുള്ളവർ സാത്തന്റെ സന്തതികൾ എന്ന ചിന്ത ആർക്കായാലും നല്ലതല്ല. ആൻഡ്രുസും, അന്തപ്പനും പറയുന്നതിൽ കാര്യമുണ്ടെന്നു മനസ്സിലാക്കി അത് സ്വീകരിക്കാതെ മത സ്പർദ്ധ കൊണ്ട് നടക്കുന്ന ഒരാൾക്കു നല്ലസുവിശേഷകൻ ആകുക പ്രയാസമാണ്.  ഞാനും നല്ല ഒന്നാതരം റോമൻ കാത്തലിക്ക് ആണ് എനിക്ക് ധാരാളം ഹിന്ദു സുഹൃത്തുക്കൾ ഉണ്ട്. മത വൈര്യം കൊണ്ടുനടക്കുന്നവരാണ് കൃസ്തുമതത്തിനു അപമാനം. ഈ നമ്പൂരി പാരമ്പര്യമൊക്കെ കളയാൻ സമയമായി. മനുഷ്യരായി ജീവിക്കുക. കൃസ്തുദേവന്റെ ഉപദേശങ്ങൾ സ്വീകരിക്കുക.
സാത്താൻ 2017-09-01 20:35:43
എനിക്ക് അങ്ങനെ ഒരു വേർതിരിവില്ല . സാത്താൻ സ്നേഹമില്ലാത്തവൻ എന്ന ധാരണ തെറ്റാണ്. എല്ലാ ദൈവമക്കളും അവരറിയാതെ എനിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ദൈവമക്കൾ ഇല്ലായിരുന്നു എങ്കിൽ ഇന്നിവിടെ ഭിന്നിപ്പ് ഉണ്ടാകില്ലായിരുന്നു. ജെയിംസ് മാത്തു ചിക്കാഗോയും എനിക്ക് വേണ്ടി പ്രവർത്തിക്കുന്നു . ആംഡ്‌റൂസിനെയും അന്തപ്പനെയും ഇളക്കുമ്പോൾ മാത്തുള്ളയും ഇളകും അങ്ങനെ ഈ -മലയാളിയുടെ പ്രതികരണകോളം ആകെ ഇളകും. അങ്ങനെ എന്റെ രാജ്യം നിങ്ങളുടെ ഇടയിൽ വരും. എനിക്കും ദൈവത്തെ ഇഷ്ടമാണ് അല്ലെങ്കിൽ എന്റെ കാര്യം കഷ്ടത്തിലാകും  
ബഹുരസം 2017-09-01 21:35:36
സാത്താനും ദൈവവും കൂടിയുള്ള ഒത്തുകളി കൊള്ളാം. അവർക്കു നല്ല നേരമ്പോക്ക്. അന്ത്രയോസ് ഗുരുജിയും അന്തപ്പൻ കോപ്പിപ്പേസ്റ്റും നൈനാൻ നമ്പൂതിരിയും അവരുടെ അനുയായികളും തമ്മിലുള്ള കൂട്ടത്തല്ല് കാണാൻ ബഹുരസം!
V.George 2017-09-01 22:36:22
Christian Nambooriachens need sun dried sardine (chala -Matthi) to swallow their daily quota of 2 kg uncle bens rice. Real Namboodiris only need yogurt and sambar. So I am on the side of Christian Namboodiris. Someone last week suggested to pour lead on their ears. I agree.
കുഴിതോണ്ടി 2017-09-01 23:52:35
പുരസ്കാരം പിടിച്ചോണ്ടുള്ള ഇവന്മാരുടെ നിൽപ്പ് കണ്ടിട്ട് ശവപറമ്പിലെ സ്മാരക ശില പൊക്കി കൊണ്ട് പോകുന്നപോലെയുണ്ട്
Ninan Mathullah 2017-09-02 07:21:31

BJP Christians must be behind the relentless attack (mocking) on the Christian connection to Namboothiri families. In the society BJP envisage in India and working for it behind the scene, there are two classes of people- the ruled class and the ruling class. As the Savarna Hindus, they are the ruling class and they can not tolerate the idea that Christians had any connection or heritage with the Namboothiri families as that will be a claim to the ruling class. Christians bring the Namboothiri connection here, not to boast anything in it but to teach their children their history and heritage. BJP Christians consider this as a threat to their claim as the ruling class. This must be the reason for the relentless attack (mocking) on the Namboothiri connection. Since it is part of history, nobody can wipe it out. Eating habits and dress code are not genetic qualities and not transferable to generations.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക