Image

ചര്യദിനം (കവിത: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D.)

Published on 31 August, 2017
ചര്യദിനം (കവിത: പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D.)
ഇന്നെല്ലാം തലകീഴായ്
ഉന്മദ്ധ്യ കാചബിംബ
വിഭ്രമ സംഭ്രമസംഭവം.
ശീര്‍ഷാസനച്ചടവില്‍
ഉദയംപടിഞ്ഞാറ്.
“റ” മുതല്‍ “അ”വരെ
നിഷാദം തുഴഞ്ഞ് ഷഡ്ജമത്തില്‍...

>>>> കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക
Join WhatsApp News
വിദ്യാധരൻ 2017-09-06 14:10:49
ലോകം തലകീഴായ്‌
പോയതെന്തെന്ന്
വല്ലാതെ പുകഞ്ഞാ-
ലോചിച്ചിരിക്കുമ്പോൾ
എത്തി ഈ നല്ല കവിത.
വിഭ്രമസംഭ്രമം ഒക്കയും പോയ്
ശീര്ഷാസനത്തിൽ ഞാൻ നിന്ന് .
എന്തൊരത്ഭുതം സർവ്വതും
'MALAYALAM- പോലെ വ്യക്തം
ക്ഷമിക്കണേ ഗുരോ
ഈയുള്ളോന്റെ അറിവികേടിന്
മാപ്പരുളിടീണം
മേലിൽ അവിടുത്തെ
ഗൂഢാർത്ഥ 
കവിതകളൊക്കെ 
ശീർഷാസനത്തിലെ
വായിക്കയുള്ളു

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക