Image

ബോള്‍ട്ടണ്‍ തിരുനാളിന് സെപ്റ്റംബര്‍ എട്ടിന് കൊടിയേറും, പ്രധാന തിരുനാള്‍ 10ന്

Published on 01 September, 2017
ബോള്‍ട്ടണ്‍ തിരുനാളിന് സെപ്റ്റംബര്‍ എട്ടിന് കൊടിയേറും, പ്രധാന തിരുനാള്‍ 10ന്
 
ബോള്‍ട്ടണ്‍: ബോള്‍ട്ടണ്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ജനന തിരുനാള്‍ സെപ്റ്റംബര്‍ എട്ട്, ഒമ്പത്, പത്ത് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു. 

എട്ടിന് വൈകുന്നേരം 6.30 ന് ചാപ്ലിന്‍ ഫാ.തോമസ് തൈക്കൂട്ടത്തില്‍ കൊടിയേറ്റുന്നതോടെ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്നു ലദീഞ്ഞും ദിവ്യബലിയും ഉണ്ടായിരിക്കും. 
 
റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക