Image

ദിലീപിന്റെ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണം ; സലിം ഇന്ത്യ

Published on 02 September, 2017
ദിലീപിന്റെ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണം ; സലിം ഇന്ത്യ

റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന ആവശ്യവുമായി ഫെഫ്ക അംഗം സലിം ഇന്ത്യ. ഇതുസംബന്ധിച്ച് സലിം പ്രധാനമന്ത്രിക്ക് സന്ദേശം അയച്ചിട്ടുണ്ട്. പോലീസ് ക്ലബ്ബിലെ കാവല്‍ക്കാരന്‍ ദിലീപിനെതിരെ നല്‍കിയ മൊഴി വിശ്വാസയോഗ്യമല്ലെന്നും കത്തില്‍ പറയുന്നുണ്ട്.

ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടിക്കൊണ്ടു പോകുന്നതില്‍ ദുരൂഹതയുണ്ടെന്നും സലിം ആരോപിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക