Image

ഷാജി തോമസ് ന്യുജേഴ്‌സിയില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 06 March, 2012
ഷാജി തോമസ് ന്യുജേഴ്‌സിയില്‍ നിര്യാതനായി

ന്യുജേഴ്‌സി: ചങ്ങനാശ്ശേരി, മംഗലത്ത്, പരേതനായ എ.സി തോമസ് -മേരിക്കുട്ടി ദമ്പതികളുടെ മകനും ന്യൂജേഴ്‌സിയില്‍ താമസക്കാരനുമായ ഷാജി തോമസ് (55) നിര്യാതനായി.

ഭാര്യ: മറിയാമ്മ എസ്.തോമസ് നിലമ്പൂര്‍ പ്ലാവുങ്കല്‍ കുടുംബാംഗം.

മക്കള്‍: ഷെറി തോമസ്, ഷിജി തോമസ്, സാന്ത്ര തോമസ് (എല്ലാവരും യു.എസ്.എ)

സഹോദരങ്ങള്‍: റെജി തോമസ് (കുവൈറ്റ്), ബിജി തോമസ് (നൂയോര്‍ക്ക്), പരേതനായ ജോജി തോമസ്.

മാര്‍ച്ച് 8 വ്യാഴാഴ്ച ക്ലെയിറ്റല്‍ ആന്റ് മക്ക്ഗിര്‍ ഫ്യൂണറല്‍ ഹോമില്‍ വച്ചു പൊതുദര്‍ശനം നടത്തുന്നതും മൃതദ്ദേഹം നാട്ടില്‍ കൊണ്ടും പോയി പിന്നീട് സംസ്‌കരിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജി തോമസ് (516-581-6280), 732-863-0004

With immense grief and sorrow we are sorry to inform you of the sudden demise of our  beloved parish member Mr. Shaji Thomas (Malankara Syrian Christian Association Member of St. Gregorios Indian Orthodosx Church, Clifton, New Jersey) ( Mangalath  House , Changanacherry, Kerala  ) on Monday morning. Please remember his family in your daily prayers

A special prayer meeting will be held on the behalf of our Church at their residence (5 Polo Club dr., Freehold, NJ 07728) today (Tuesday March 6, 2012) at 7:30 pm. All members are requested to attend.

Viewing arrangements have been made with “CLAYTON & MCGIRR FUNERAL HOME “ . Further details are to follow later.

Yours in Christ

Shinoj Achen

Phone:   (215) 801 5899 (C)

               (908) 258- 0554 (H) 

 

Funeral home address

Clayton & McGirr Funeral Home

100 Elton- Adelphia Road, Freehold Township, NJ 07728

Tele # (732) 462- 0101

 
ഷാജി തോമസ് ന്യുജേഴ്‌സിയില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക