Image

നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവം; പി.സി ജോര്‍ജിനെതിരെ കേസ്

Published on 02 September, 2017
നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവം; പി.സി ജോര്‍ജിനെതിരെ കേസ്
കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ പി.സി ജോര്‍ജ് എംഎല്‍എക്കെതിരെ കേസ്. നെടുമ്പാശേരി പോലീസാണ് കേസെടുത്തത്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നടിയെ അവഹേളിച്ച് മാധ്യമങ്ങളില്‍ സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു. 


Join WhatsApp News
മീശ മാധവൻ 2017-09-02 23:20:20
ഇവിടൊണ്ട് വേണെങ്കിൽ പൊക്കിക്കോ . ശല്യങ്ങളൊക്കെ നാട്ടിൽ ഓരോ കുരുത്തക്കേടൊപ്പിച്ചിട്ട് ഇങ്ങോട്ടു പോരും. കളവ് സാധനങ്ങൾ ഒളിപ്പിക്കാൻ കുറെ മലയാളികളും. എല്ലാത്തിനെ അകത്താക്കുന്നുണ്ട് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക