Image

കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയ്‌ക്ക്‌ പിന്നാലെ പ്രധാനമന്ത്രി ചൈനയ്‌ക്ക്‌

Published on 03 September, 2017
കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയ്‌ക്ക്‌ പിന്നാലെ പ്രധാനമന്ത്രി ചൈനയ്‌ക്ക്‌
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയുടെ നിര്‍ണായക പുനഃസംഘടനയ്‌ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്‌ക്ക്‌ പുറപ്പെട്ടു. ഷിയാമെനില്‍ ഇന്ന്‌ ആരംഭിക്കുന്ന ഒന്‍പതാമത്‌ ബ്രിക്‌സ്‌ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ്‌ അദ്ദേഹം ചൈനയ്‌ക്ക്‌ തരിച്ചത്‌.

ബ്രസീല്‍, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്കു പുറമേ തായ്‌ലന്‍ഡ്‌, മെക്‌സിക്കോ, ഈജിപ്‌ത്‌ എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക