Image

കേന്ദ്രമന്ത്രി പദം ലഭിച്ചതില്‍ സന്തോഷമെന്ന്‌ കണ്ണന്താനം

Published on 03 September, 2017
കേന്ദ്രമന്ത്രി പദം ലഭിച്ചതില്‍   സന്തോഷമെന്ന്‌ കണ്ണന്താനം
തിരുവനന്തപുരം: കേന്ദ്രമന്ത്രി പദം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന്‌ അല്‍ഫോന്‍സ്‌ കണ്ണന്താനം. ഇത്‌ കേരളത്തിനുള്ള അംഗീകാരമാണെന്നു പറഞ്ഞ അദ്ദേഹം കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തിന്‍റെ വക്താവായിരിക്കും താനെന്നും വ്യക്തമാക്കി. 

സംസ്ഥാനത്തിനായി നിരവധി കാര്യങ്ങള്‍ ചെയാനാകുമെന്നാണ്‌ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക