Image

തോമസ് ദാനിയേല്‍ (മോനച്ചന്‍-64) ന്യൂജഴ്‌സിയില്‍ നിര്യാതനായി

Published on 03 September, 2017
തോമസ് ദാനിയേല്‍ (മോനച്ചന്‍-64) ന്യൂജഴ്‌സിയില്‍ നിര്യാതനായി
ന്യൂജഴ്‌സി: കടമ്പനാട് മംഗലത്ത് വീട്ടില്‍ (തടത്തില്‍) തോമസ് ദാനിയേല്‍ (മോനച്ചന്‍-64) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം പിന്നീട് ന്യൂജഴ്‌സിയില്‍. ഭാര്യ സൂസന്‍ കുന്പനാട് വലിയവീട്ടില്‍ കുടുംബാംഗം. മക്കള്‍: സ്റ്റീവ്, സിന്ധ്യ (ഇരുവരും അമേരിക്ക).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക