Image

ലീല ജോസഫ് നെടുവേലില്‍ നിര്യാതയായി

Published on 03 September, 2017
ലീല ജോസഫ് നെടുവേലില്‍ നിര്യാതയായി
ലീല ജോസഫ് നെടുവേലില്‍ സെപ്റ്റംബര്‍ ഒന്നാം തീയതി നിര്യാതയായി. സംസ്കാരം സെപ്റ്റംബര്‍ നാലാം തീയതി വൈകുന്നേരം 3 മണിക്ക് ചുള്ളിക്കല്‍ സെന്റ് ജോസഫ്‌സ് ബേഥ്‌ലഹേം ചര്‍ച്ചില്‍.

മകള്‍: നിഫി. മരുമകന്‍: സജി (കെ.എ.ജി.ഡബ്ല്യു മെമ്പര്‍).
കൊച്ചുമക്കള്‍: അലന്‍, ആഷ്‌ലിന്‍.

Mrs. Neduvelil Joseph Leela, passed away on Friday, September 1, 2017.

Mrs. Leela is the mother of Niffy and grandmother of Alan and Ashlyn.

Niffy and her husband Saji are longtime associates and very active members of KAGW.

Please remember the departed soul and grieving family in your prayers. May her soul rest in peace as we pray for the departed soul in this moment of grief.

The funeral will be held on Sep 4th 3pm at St.Joseph's Bethlehem Church, Chullickal.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക