Image

ഭിന്നശേഷിയുള്ള മകളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

Published on 03 September, 2017
ഭിന്നശേഷിയുള്ള മകളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി
 തിരുവനന്തപുരം: ഭിന്നശേഷിയുള്ള മകളെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ജീവനൊടുക്കി. മാരായമുട്ടം സ്വദേശിയായ ബിജുവാണ് മകളെ കൊന്നശേഷം തൂങ്ങിമരിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക