Image

നയാഗ്രാ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 24 ന്

Published on 04 September, 2017
നയാഗ്രാ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 24 ന്
കാനഡ: ചരിത്രപ്രസിദ്ധമായ നയാഗ്ര പട്ടണത്തില്‍ വീണ്ടും സുവിശേഷ സംഗമം. നയാഗ്രാപ്രയര്‍ center  അഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 24 ന് വൈകിട്ട് 5.30 മുതല്‍ 8.30 വരെ നടക്കുന്ന ആത്മീയ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി സംഘാടകര്‍ അറിയിച്ചു.

പാസ്റ്റര്‍ റ്റി.ഡി ബാബു മുഖ്യ സന്ദേശം നല്കും, ഡോ. ബ്ലസന്‍ മേമന സംഗിത ശ്രി ശൂഷയ്ക്ക് നേതൃത്യം നല്ക്കും. കാനഡയിലെ വിവിധ പട്ടണങ്ങളില്‍ നിന്നുള്ള ദൈവമക്കള്‍ പങ്കെടുക്കുന്ന ഈ ആത്മീയ സമ്മേളനത്തിന് പാസ്റ്റര്‍ ബിനു ജേക്കബ്, പാസ്റ്റര്‍ ബ്ലസന്‍ പാപ്പച്ചന്‍, ബ്രദര്‍ ഫിന്നി ബെന്‍ ജോസ് എന്നിവര്‍ നേതൃത്വം നല്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 647 7656634.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക