Image

ദിലീപിനെ കാണാന്‍ ആന്‍റണി പെരുന്‌പാവൂരും

Published on 05 September, 2017
ദിലീപിനെ കാണാന്‍ ആന്‍റണി പെരുന്‌പാവൂരും


ആലുവ: സിനിമാ നിര്‍മാതാവ്‌ ആന്‍റണി പെരുന്‌പാവൂരും നടന്‍ ദിലീപിനെ കാണാന്‍ ജയിലിലെത്തി. ആലുവയിലെ സബ്‌ ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ഉച്ചകഴിഞ്ഞ്‌ 2.30 ഓടെയാണ്‌ ആന്‍റണി പെരുന്‌പാവൂര്‍ എത്തിയത്‌. 

കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ ജയിലിലെത്തി മടങ്ങിയതിന്‌ പിന്നാലെയാണ്‌ നടന്‍ മോഹന്‍ലാലിന്‍റെ സന്തതസഹചാരിയായ ആന്‍റണി പെരുന്‌പാവൂരുംജയിലിലെത്തിയത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക