Image

ചുനക്കര ഉമ്മന്‍ ഏബ്രഹാം (ലാലന്‍-67) ന്യു യോര്‍ക്കില്‍ നിര്യാതനായി

Published on 05 September, 2017
ചുനക്കര ഉമ്മന്‍ ഏബ്രഹാം (ലാലന്‍-67) ന്യു യോര്‍ക്കില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: ക്വീന്‍സ് വില്ലേജില്‍ താമസിക്കുന്ന ചുനക്കര ഉമ്മന്‍ ഏബ്രഹാം (ലാലന്‍-67) ന്യു യോര്‍ക്കില്‍ നിര്യാതനായി. ഒച്ചിറ കൊട്ടമ്പള്ളി ചുനക്കര കുടുംബാംഗമാണ്.

ഭാര്യ ജോളി ഏബ്രഹാം തിരുവല്ല തോലശേരി ജോളി വില്ലയി
ല്‍  കുടുംബാംഗം. മക്കള്‍: നെധീഷ് ഏബ്രഹാം, നെഷേഡ് ഏബ്രഹാം. മരുമകള്‍: മിറ്റ്‌സി ഏബ്രഹാം. കൊച്ചുമക്കള്‍: ഏഡ്രിയന്‍ ഏബ്രഹാം, മാഡിസന്‍ ഏബ്രഹാം.

പൊതുദര്‍ശനം: സെപ്റ്റംബര്‍ 5, വൈകിട്ട് 5 മുതല്‍ 9 വരെ: പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പത്സ്, 2175 ജെറിക്കോ ടേണ്‍പൈക്ക്, ഗാര്‍ഡന്‍ സിറ്റി പാര്‍ക്ക്, ന്യു യോര്‍ക്ക്-11040

സംസ്‌കാര ശൂശ്രൂഷ സെപ്റ്റംബര്‍ 6 രാവിലെ 8 മണി: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 175 ചെറി ലെയ്ന്‍, ഫ്‌ളോറല്‍ പാര്‍ക്ക്, ന്യു യോര്‍ക്ക്-11001
സംസ്‌കാരം ഓള്‍ സെയിന്റ് സെമിത്തേരി, 855 മിഡില്‍ നെക്ക് റോഡ്, ഗ്രേറ്റ് നെക്ക്, ന്യു യോര്‍ക്ക്-11024 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക