Image

രാജസ്ഥാന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചരിത്ര നേട്ടം കുറിച്ച്‌ എസ്‌എഫ്‌ഐ

Published on 05 September, 2017
രാജസ്ഥാന്‍  വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍  ചരിത്ര നേട്ടം കുറിച്ച്‌ എസ്‌എഫ്‌ഐ

രാജസ്ഥാന്‍ സര്‍വകലാശാലയ്‌ക്ക്‌ കീഴിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചരിത്രം നേട്ടം കുറിച്ച്‌ എസ്‌എഫ്‌ഐ. 
ബിജെപിയുടെ തട്ടകത്തില്‍ മികച്ച വിജയം നേടിയ എസ്‌എഫ്‌ഐ 21 കോളെജുകളുടെ ഭരണം പിടിച്ചെടുത്തു. 

 കഴിഞ്ഞ വര്‍ഷം നാല്‌ കോളെജുകളില്‍ മാത്രമാണ്‌ സംഘടന വിജയിച്ചത്‌.

വോട്ടെണ്ണലിന്റെ തുടക്കം മുതലേ ആധിപത്യമുറപ്പിച്ചുള്ള എസ്‌എഫ്‌ഐയുടെ വിജയം എബിവിപി ക്യാമ്പുകള്‍ക്ക്‌ കനത്ത പ്രഹരമാണ്‌.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക