Image

ഡാളസ്സിലെ ഭാഗവത യജ്ഞത്തിന് പാരായണം ചെയ്യുന്ന ഭാഗവതം ഹിമാലയത്തിലെ ബദരീനാഥ് ക്ഷേത്രത്തില്‍ പൂജിക്കപ്പെട്ടു.

സന്തോഷ് പിള്ള Published on 06 September, 2017
ഡാളസ്സിലെ ഭാഗവത യജ്ഞത്തിന് പാരായണം ചെയ്യുന്ന ഭാഗവതം ഹിമാലയത്തിലെ ബദരീനാഥ് ക്ഷേത്രത്തില്‍ പൂജിക്കപ്പെട്ടു.
ഈ മാസം 29 മുതല്‍ കേരളത്തില്‍ നിന്നും എത്തുന്ന പരമാചാര്യനായ വൈദ്യലിംഗ ശര്‍മ്മ ഡാളസ്സിലെ ശ്രീ.ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ആരംഭിക്കുന്ന ശ്രീ.മദ് ഭാഗവത യജ്ഞത്തില്‍ പാരായണം ചെയ്യുവാന്‍ പോകുന്ന ഭാഗവതം ബദരി നാഥ ക്ഷേത്രത്തില്‍ പൂജിക്കപ്പെട്ടു. ഭാഗവത ആചാര്യനായ മിഥുനപ്പള്ളി വാസുദേവന്‍ നമ്പൂതിരിയാണ് ഭാഗവതം ഹിമാലയത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ എത്തിച്ചത്. ഭാഗവത യജ്ഞത്തില്‍ പങ്കെടുത്ത് സംസാര ക്ലേശത്തില്‍ നിന്നും രക്ഷ നേടുവാന്‍ കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രന്‍ നായരും ട്രസ്റ്റി ചെയര്‍ കേശവന്‍ നായരും അഭ്യര്‍ത്ഥിക്കുന്നു....

ഡാളസ്സിലെ ഭാഗവത യജ്ഞത്തിന് പാരായണം ചെയ്യുന്ന ഭാഗവതം ഹിമാലയത്തിലെ ബദരീനാഥ് ക്ഷേത്രത്തില്‍ പൂജിക്കപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക