Image

എന്‍.സി. ജോണ്‍ (82) മെരിലാന്‍ഡില്‍ നിര്യാതനായി

Published on 06 September, 2017
എന്‍.സി. ജോണ്‍ (82) മെരിലാന്‍ഡില്‍ നിര്യാതനായി
മെരിലാന്‍ഡ്: എലൈക്കോട്ട് സിറ്റിയില്‍ താമസിക്കുന്ന എന്‍.സി. ജോണ്‍ (82) മെരിലാന്‍ഡില്‍ നിര്യാതനായി. മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ബാല്‍ട്ടിമൂറിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്നു
ബാങ്ക് ഓഫ് കുവൈറ്റില്‍ 29 വര്‍ഷം പ്രവര്‍ത്തിച്ച ശേഷമാണു അമേരിക്കയിലെത്തിയത്. തുടര്‍ന്ന് വെല്‍ സ് ഫാര്‍ഗോയില്‍ ഉദ്യോഗസ്ഥനായി

ഭാര്യ ഡെയ്‌സി ജോണ്‍. മക്കള്‍: ബിജി ജോണ്‍, വിനൂ ജോണ്‍, വിനോദ് ജോണ്‍, ഹനോക്ക് ജോണ്‍. മരുമക്കള്‍: ഡോ. ലീന ജോണ്‍, സിന്ധ്യ ജോണ്‍. കൊച്ചുമക്കള്‍: സമന്ത, അലിസന്‍, അലക്‌സാണ്ടര്‍.

പൊതുദര്‍ശനം: സെപ്റ്റംബര്‍ 8 വെള്ളി വൈകിട്ട് 5:30 മുതല്‍ 9 വരെ: മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ബാള്‍ട്ടിമോര്‍, 11 വാക്കര്‍ അവന്യു, പൈക്‌സ്വില്‍, മെരിലാന്‍ഡ്-21208
സെപ്റ്റം 9 ശനി രാവിലെ 10 മുതല്‍ 10.45 വരെ വ്യൂവിംഗ്; ചര്‍ച്ച് ഓഫ് റിസറക്ഷന്‍, 3175 പോള്‍സ്‌കിര്‍ക്ക് ഡ്രൈവ്, എലൈകോട്ട് സിറ്റി, മെരിലാന്‍ഡ്-21042

തുടര്‍ന്ന് അവിടെ സംസ്‌കാര ശുശ്രൂഷക്ക് ശേഷം സംസ്‌കാരം സെന്റ് ജോണ്‍സ് സെമിത്തെരി, 3480 സെന്റ് ജോണ്‍സ് ലെയ്ന്‍, എലൈകോട്ട് സിറ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക