Image

കുശവ കൗശലം (പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D)

Published on 06 September, 2017
കുശവ കൗശലം (പ്രൊഫസ്സര്‍ കുഞ്ഞാപ്പു, D.Sc., Ph.D)
അജ്ഞതയുടെ ജനജനതികത്തില്‍ നിന്നും
അടര്‍ന്ന് അമൂര്‍ത്ത അരൂപി ജനിക്കുന്നു
അത് ശിഷ്യപ്പെടാത്ത ജ്ഞാനമായി മാറുന്നു
കുളിപ്പിച്ച് കുളിപ്പിച്ച് ജ്ഞാനം ശോഷിക്കുന്നു....

>>>കൂടുതല്‍ വായിക്കാന്‍ പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക.....
Join WhatsApp News
വയലാർ 2017-09-06 23:15:50
ആരണ്യാന്തരഗഹ്വരോദരതപ-
            സ്ഥാനങ്ങളിൽ, സൈന്ധവോ -
ദാരശ്യാമമനോഭിരാമ പുളിനോ 
             പാന്തപ്രദേശങ്ങളിൽ 
ആരന്തർമ്മുഖമി പ്രപഞ്ച പരിണാ -
             മോത്ഭിന്ന സർഗ്ഗക്രിയാ -
സാരം തേടിയലഞ്ഞു പ;-ണ്ടവരിലെ 
               ച്ചൈധന്യമെൻ   ദർശനം 
വിദ്യാധരൻ 2017-09-07 10:03:37

ഉൽപ്പത്തിശാസ്ത്ര ബോധന
തന്മാത്രയിലുണ്ടായിരുന്നു
അജ്ഞതയും വിജ്ഞാനവും
അജ്ഞതയ്ക്കില്ലൊരു ജനതികം
ജനതികത്തിലൊളിപ്പിച്ചിരിക്കുന്നു
വിജ്ഞാനവും അനബിജ്ഞതയും 
'കുശവൻ കൗശലക്കാരൻ'
കുശവനെ (ഈശ്വരനെ) തേടുന്നു ജനം
സ്വന്ത ജനിതകത്തിൽ തിരയാതെ
ഇരിക്കുന്നവൻ തമോഗർത്തങ്ങളുടെ
കോട്ടകൊത്തളങ്ങളിൽ, ഇരുന്നു
കാണുന്നു അജ്ഞതയുടെ വിളയാട്ടം
ഇത്തിരയില്ലാത്ത മനുഷ്യന്റെ
മൗഢ്യ പരാക്രമങ്ങൾ
ജിജ്ഞാസ(കുളിപ്പിച്ച്)യാലൊരുപക്ഷെ
വിജ്ഞാനിയായി മാറിയേക്കാം
അരുതൊരിക്കലും ക്ളോറോക്സിനാൽ
കുളിപ്പിക്കരുത് ജനിതകത്തെ!


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക