Image

യുപിയില്‍ വീണ്ടും ട്രെയിന്‍ പാളംതെറ്റി

Published on 07 September, 2017
യുപിയില്‍ വീണ്ടും ട്രെയിന്‍ പാളംതെറ്റി

ലക്‌നോ: ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ പാളംതെറ്റി. ഹൗറയില്‍നിന്നു ജബല്‍പൂരിലേക്കു പോകുകയായിരുന്ന ശക്തിപൂഞ്ച്‌ എക്‌സ്‌പ്രസിന്‍റെ ഏഴു ബോഗികളാണു പാളംതെറ്റിയത്‌.  ആളപായം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക