Image

മൂടല്‍മഞ്ഞ്‌: നെടുമ്പാശേരിയില്‍ വിമാനങ്ങള്‍ വഴി തിരിച്ച്‌ വിടുന്നു

Published on 07 September, 2017
മൂടല്‍മഞ്ഞ്‌: നെടുമ്പാശേരിയില്‍ വിമാനങ്ങള്‍ വഴി തിരിച്ച്‌ വിടുന്നു

കൊച്ചി: മൂടല്‍ മഞ്ഞിനെതുടര്‍ന്ന്‌ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഇന്‍ഡിഗോയുടെ പുനെ-കൊച്ചി, ദുബായ്‌-കൊച്ചി വിമാനങ്ങള്‍ കോയമ്പത്തൂരിലേക്ക്‌ വിട്ടത്‌.

ഏഴു വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ചില വിമാനങ്ങള്‍ കരിപ്പൂരിലേക്കും തിരിച്ച്‌ വിട്ടതായി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ഇവിടെ നിന്നും പുറപ്പെടേണ്ട വിമാനങ്ങളുടെ സര്‍വീസുകളെ ഇത്‌ ബാധിച്ചിട്ടില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക