Image

രക്ത ദാന ക്യാമ്പ്‌

നിഹമത്തുള്ള തയ്യില്‍ മങ്കട Published on 07 September, 2017
രക്ത ദാന ക്യാമ്പ്‌
ദുബൈ: ദുബായ് ഹെല്‍ത്ത് അതൊറിറ്റി(DHA) യുടെ ആഭിമുഖ്യത്തില്‍ ശബാബ് ഹോം മലയാളീ യുവ കൂട്ടായ്മ സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ്‌. വെള്ളിയാഴ്ച്ച (8/9/17) രാവിലെ എട്ട് മുപ്പത് മുതല്‍ ഉച്ചക്ക് ഒരു മണിവരെ ഹംരിയ ദാറുല്‍ ബിര്‍ ക്വുര്‍ആന്‍ മെമ്മൊറെസേഷന്‍ സെന്റ്രില്‍ വില്ല നംബര്‍ 51 വെച്ച് സംഘടിപ്പിക്കും പരിപാടിയില്‍ നൂറിലധികം പേര്‍ പങ്കെടുക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

രക്ത ദാന ക്യാമ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക