Image

കോയമ്പത്തൂരില്‍ ബസ്‌ സ്റ്റാന്‍ഡ്‌ തകര്‍ന്ന്‌ വീണ്‌ ഒമ്പത്‌ പേര്‍ മരിച്ചതായി സൂചന

Published on 07 September, 2017
കോയമ്പത്തൂരില്‍ ബസ്‌ സ്റ്റാന്‍ഡ്‌ തകര്‍ന്ന്‌ വീണ്‌ ഒമ്പത്‌ പേര്‍ മരിച്ചതായി  സൂചന

കോയമ്പത്തൂരില്‍ ബസ്‌ സ്റ്റാന്‍ഡ്‌ കെട്ടിടം തകര്‍ന്ന്‌ വീണ്‌ 9 പേര്‍ മരിച്ചതായി സൂചന. 20 പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നതായും സംശയമുണ്ട്‌. മരിച്ചവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. 

50 അടി നീളത്തില്‍ കോണ്‍ക്രീറ്റ്‌ മേല്‍ക്കൂര ഇടിഞ്ഞു വീഴുകയായിരുന്നു. സോമനൂര്‍ ബസ്‌ സ്റ്റാന്റ്‌ കെട്ടിടമാണ്‌ തകര്‍ന്ന്‌ വീണത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക