Image

എന്‍.ജി. നൈനാന്‍ ഡിട്രോയിറ്റില്‍ നിര്യാതനായി

Published on 07 September, 2017
എന്‍.ജി. നൈനാന്‍ ഡിട്രോയിറ്റില്‍ നിര്യാതനായി
ഡിട്രോയിറ്റ്: നല്ലുമലയില്‍ പരേതനായ എന്‍.ജെ. ഗീവര്‍ഗീസിന്‍റെ മകന്‍ എന്‍.ജി.നൈനാന്‍(ബേബി - 72) അമേരി ക്കയില്‍ നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഡിട്രോയിറ്റില്‍ . ഭാര്യ: ശോശാമ്മ കല്ലിശേരി നന്പൂമഠത്തില്‍ കുടുംബാംഗം. മക്കള്‍: ബിന്‍സി, ആന്‍സി. മരുമക്കള്‍: ഷിബു കോല്ലം, ജോബി ചോറ്റാനിക്കര (എല്ലാവരും യുഎസ്എ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക