Image

വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥിനികള്‍കള്‍ മരിച്ചു

Published on 08 September, 2017
വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥിനികള്‍കള്‍ മരിച്ചു
ബെംഗലുരു: കര്‍ണാടകയിലെ ചിക്കമംഗലുരുവിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ഥിനികള്‍കള്‍ മരിച്ചു. കോട്ടയം അമല്‍ജ്യോതി എഞ്ചിനീയറിങ് കോളജില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍ പെട്ടത്. മെറിന്‍ സെബാസ്റ്റ്യന്‍, ഐറിന്‍ മരിയാ ജോര്‍ജ് എന്നീ വിദ്യാര്‍ഥിനികളാണ് മരിച്ചത്.
കോളേജിലെ മൂന്നാംവര്‍ഷ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. 12 പേര്‍ക്ക് പരിക്കേറ്റു.
കനത്ത മഴയെതുടര്‍ന്ന് ബസ് റോഡില്‍നിന്ന് തെന്നിമാറി സമീപത്തെ പാടത്തേക്ക് മറിയുകയായിരുന്നു. 36 വിദ്യാര്‍ഥികളായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക