Image

ജോസഫ് വര്‍ഗീസ് കാലിഫോര്‍ണിയയില്‍ നിര്യാതനായി

Published on 09 September, 2017
ജോസഫ് വര്‍ഗീസ് കാലിഫോര്‍ണിയയില്‍ നിര്യാതനായി
അരിക്കുഴ: തരണിയില്‍ പരേതനായ വര്‍ഗീസിന്റെ മകന്‍ ജോസഫ് (72) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച കാലിഫോര്‍ണിയായില്‍. ഭാര്യ മോളിക്കുട്ടി ഇലഞ്ഞി വല്ലൂത്തടത്തില്‍ പുത്തന്‍പുരയില്‍ കുടുംബാംഗം.

മക്കള്‍: ലീന, ജോര്‍ജ്. മരുമകന്‍: ജോണ്‍ വര്‍ഗീസ് (ന്യൂയോര്‍ക്ക്) സഹോദരങ്ങള്‍: മേരി (നെയ്യശേരി), ജയിംസ് (അരിക്കുഴ), ആനീസ് (അരിക്കുഴ), മില്‍സി (ആരക്കുഴ), പരേതരായ മാത്യു, ജോര്‍ജ്, പോള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക