എബ്രഹാം ചാക്കോ കൊണ്ടൂര്‍ ഷിക്കാഗോയില്‍ നിര്യാതനായി
ജിമ്മി കണിയാലിPublished on 09 September, 2017
ഷിക്കാഗോ: ചിങ്ങവനം സ്വദേശ്ശി എബ്രഹാം ചാക്കോ കൊണ്ടൂര്‍ (അപ്രി -71 വയസ്സ്
), ചിക്കാഗോയില്‍ സെപ്തംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞു
നിര്യാതനായി.
ഭാര്യ മോനി എബ്രഹാം ചിങ്ങവനം നീണ്ടിശേരില് കുടുംബാംഗം ആണ് . ഷിക്കാഗോ
മലയാളീ അസോസിയേഷന് മുന്സെക്രെട്ടറിയും ഇപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും
ആയ ബിജി സി മാണി ചാലിക്കോട്ടയില് (എരുമേലി) ന്റെ ഭാര്യ നിഷ മാണി,
റോബര്‍ട്ട് ജോസഫ് പറാത്തത്തിന്റെ ഭാര്യ അഞ്ചു റോബര്‍ട്ട് (ഹൂസ്റ്റണ്‍) ,
അരുണ്‍ എബ്രഹാം മണ്ണൂച്ചേരില്‍ (തിരുവല്ല) ന്റെ ഭാര്യ ആനി അരുണ്‍
എന്നിവരാണ് മക്കള്‍ . കൊച്ചുമക്കള്‍: നിക്കോളാസ്, മേഘ്ന, മൈക്കള്‍ മാണി,
ലീയ ആന്‍ഡ് നിമിഷ റോബര്‍ട്ട് .
സെപ്തംബര്‍ 11 തിങ്കളാഴ്ച വൈകുന്നേരം 4 മുതല്‍ 9 മണിവരെ
മോര്‍ട്ടന്‍ഗ്രോവ് സെന്റ്മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍
(7800 W Lyons St, Morton Grove, Il 60053) പൊതുദര്‍ശനം നടത്തപ്പെടും
സെപ്തംബര്‍ 12 ചൊവ്വ, രാവിലെ 9 30 ന മോര്‍ട്ടന്‍ഗ്രോവ് സെന്റ്
മേരീസ്ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ (7800 W Lyons St, Morton Grove,
Il 60053) നടത്തപെടുന്ന പ്രര്‍ത്ഥന ശുശ്രൂഷകള്‍ക്ക് ശേഷം മേരിഹില്‍
സെമിത്തേരിയില്‍ ( 8600 N. Milwaukee Ave, Niles, IL – 60714) സംസ്കാരം
നടക്കും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല