Image

നടിക്ക് നീതി തേടി ചലച്ചിത്ര പുരസ്‌കാര വിതരണവേദിയില്‍ വനിതാകൂട്ടായ്മ

Published on 10 September, 2017
നടിക്ക് നീതി തേടി ചലച്ചിത്ര പുരസ്‌കാര വിതരണവേദിയില്‍ വനിതാകൂട്ടായ്മ
തലശേരി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് നീതി തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണവേദിയില്‍ സിനിമയിലെ വനിതാകൂട്ടായ്മ. തലശേരിയില്‍ പുസ്‌കാര വിതരണ വേദിക്ക് മുന്നില്‍ നടിക്ക് പിന്തുണയുമായി അവള്‍ക്കൊപ്പം കാമ്പെയിന്‍ നടന്നു. 

നടി നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പ്രവര്‍ത്തകരായ ദീദി ദാമോദരന്‍, സജിത മഠത്തില്‍ സംവിധായിക വിധു വിന്‍സെന്റ് എന്നിവര്‍ സംബന്ധിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക