Image

മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനിതയുടെ വീട്ടില്‍ വിജയ് എത്തി

Published on 11 September, 2017
മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനിതയുടെ വീട്ടില്‍ വിജയ് എത്തി

നീറ്റ് വഴി മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത തമിഴ്‌നാട് സ്വദേശി അനിതയുടെ വീട്ടില്‍ വിജയ് എത്തി. അനിതയുടെ സഹോദരന്‍ മണികണ്ഠനെ ആശ്വസിപ്പിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു. നേരത്തെ ജിവി പ്രകാശ് അനിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. രജനീകാന്ത്, കമല്‍ഹാസന്‍, സൂര്യ, കീര്‍ത്തി സുരേഷ് തുടങ്ങിയ പല പ്രമുഖരും അനിതയുടെ മരണത്തില്‍ തങ്ങളുടെ വിഷമവും അശങ്കയും പങ്കുവച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക