Image

കുവൈറ്റില്‍ മലയാളി നിര്യാതനായി

Published on 11 September, 2017
കുവൈറ്റില്‍ മലയാളി നിര്യാതനായി
 
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളിയായ ഗൃഹനാഥന്‍ നിര്യാതനായി. മുഷ്‌റിഫി കന്പനി ജീവനക്കാരനായിരുന്ന അബ്ദുള്‍ ഖാദര്‍ (57) ആണ് മരിച്ചത്. 25 വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ ഷീബ. മക്കള്‍: സലില്‍, സുഹൈല്‍, അമിന്‍, അഹമ്മദ്, അബ്ദുള്ള.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക