Image

പരാജയപ്പെട്ട രാഷ്ട്രീയ ജീവിതമാണ്‌ രാഹുല്‍ ഗാന്ധിയുടേതെന്ന്‌ മന്ത്രി സ്‌മൃതി ഇറാനി

Published on 12 September, 2017
പരാജയപ്പെട്ട രാഷ്ട്രീയ ജീവിതമാണ്‌ രാഹുല്‍ ഗാന്ധിയുടേതെന്ന്‌ മന്ത്രി സ്‌മൃതി ഇറാനി

ന്യൂഡല്‍ഹി: ബിജെപിയേയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പ്രത്യാക്രമണവുമായി ബിജെപി. പരാജയപ്പെട്ട രാജകുമാരന്‍റെ പരാജയപ്പെട്ട രാഷ്ട്രീയ ജീവിതമാണ്‌ രാഹുല്‍ ഗാന്ധിയുടേതെന്ന്‌ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി പറഞ്ഞു. 

സോണിയ നയിക്കുന്ന കോണ്‍ഗ്രസ്‌ ജനങ്ങളില്‍ നിന്ന്‌ അകന്നുവെന്ന രാഹുലിന്‍റെ പരാമര്‍ശം കോണ്‍ഗ്രസ്‌ ചര്‍ച്ചചെയ്യണമെന്നും സ്‌മൃതി ആവശ്യപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക