Image

സിനിമാ ജീവിതത്തില്‍ ഇപ്പോഴും സമ്മര്‍ദ്ദം; ആസിഫ് അലി

Published on 14 September, 2017
സിനിമാ ജീവിതത്തില്‍ ഇപ്പോഴും സമ്മര്‍ദ്ദം; ആസിഫ് അലി

ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ കടന്നു വന്ന ആസിഫ് അലി ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദൈവാനുഗ്രഹത്താല്‍ തന്റെ വ്യക്തി ജീവിതത്തില്‍ യാതൊരു പ്രതിസന്ധികളും ഇല്ലെന്നു പറയുന്ന ആസിഫ്,എന്നാല്‍ സിനിമ രംഗത്ത് തനിക്ക് പ്രതിസന്ധികളുണ്ടെന്നു തുറന്നു പറയുന്നു. വിവാഹവും രണ്ടു കുഞ്ഞുങ്ങളുടെ ജനനവുമൊക്കെയായി വ്യക്തി ജീവിതത്തില്‍ സന്തോഷവാനാണ് താനെന്നും എന്നാല്‍ സിനിമാ ജീവിതത്തില്‍ ഇപ്പോഴും സമ്മര്‍ദ്ദമുണ്ടെന്ന് പറയുന്നു ആസിഫ് അലി.തന്റെ സിനിമകള്‍ വിജയിക്കാതായപ്പോള്‍ അതിനെ മറികടക്കാന്‍ ഒരുപാട് ശ്രമം നടത്തിയെന്നും ഇനിയും അതിനു ശ്രമിക്കുമെന്നും ആസിഫ് അലി പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക