Image

കുഞ്ചാക്കോ ബോബനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ശിക്കാരി ശംഭുവിന്റെ മോഷന്‍ പോസ്റ്റര്‍

Published on 14 September, 2017
കുഞ്ചാക്കോ ബോബനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ശിക്കാരി ശംഭുവിന്റെ മോഷന്‍ പോസ്റ്റര്‍
കുഞ്ചാക്കോ ബോബനും വിഷ്ണു ഉണ്ണികൃഷ്ണനും ഒദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ശിക്കാരി ശംഭു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തെത്തി. സുജീത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫൈസല്‍ അലിയുടേതാണ് ഛായാഗ്രഹണം. ഷാനവാസ് അബ്ബാസും രാജു ചന്ദ്രയും ചേര്‍ന്നാണ് കഥ ഒരുക്കിയിരിക്കുന്നത്. ശ്രീജിത് ഇടവണയുടേതാണ് സംഗീതം. നിഷാദ് കോയയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. എസ് കെ ലോറന്‍സാണ് നിര്‍മ്മാണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക