Image

സിരകളില്‍ എന്നും ക്രുഷിയോടുള്ള അഭിനിവേശം

Published on 14 September, 2017
സിരകളില്‍ എന്നും ക്രുഷിയോടുള്ള അഭിനിവേശം
സ്പ്രിംഗ് തുടങ്ങിയാല്‍ പിന്നെ സാറാമ്മ ജോര്‍ജിനു വിശ്രമമില്ല. വെജിറ്റബിള്‍ ഗാര്‍ഡനുള്ള സ്ഥലം ഒരുക്കണം, വിത്തോ ചെടികളോസംഘടിപ്പിക്കണം. ക്രൂഷിയിറക്കണം. വിന്റര്‍ വന്നാല്‍ പിന്നെ സമ്മര്‍ പിന്നാലെയുണ്ടല്ലൊ.
നാല്പതു വര്‍ഷമായി ഈ സപര്യ തുടങ്ങിയിട്ട്. ന്യു യോര്‍ക്ക് ക്വീന്‍സിലെ ജാക്‌സന്‍ ഹൈറ്റ്‌സിലുള്ള വീടിനു പിന്നില്‍ ഏകദേശം മൂന്നു സെന്റിലേറെ പച്ചക്കറിയുടെ പറുദീസയാണ്. വിളവുകള്‍ നൂറു മേനി. പമ്പ്കിന്‍, തക്കാളി, ബീന്‍സ്, മുളക്, പാവക്ക, ചുവന്ന ചീര തുടങ്ങിസമ്മ്രുദ്ധമായ വിളവുകള്‍.
ആര്‍.എന്‍ ആയി റിട്ടയര്‍ ചെയ്ത സാറാമ്മ ജോര്‍ജ് വിളകള്‍ അയല്‍ വാസികള്‍ക്കും സുഹ്രുത്തുക്കള്‍ക്കുമായി പങ്ക് വയ്ക്കുന്നു.
സിരകളില്‍ എന്നും ക്രുഷിയോടുള്ള അഭിനിവേശംസിരകളില്‍ എന്നും ക്രുഷിയോടുള്ള അഭിനിവേശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക