Image

ഹ്യൂസ്റ്റണില്‍ സൗജന്യ ആരോഗ്യ മേള, സെപ്തംബര്‍ 16 ന്

ജീമോന്‍ റാന്നി Published on 15 September, 2017
ഹ്യൂസ്റ്റണില്‍  സൗജന്യ ആരോഗ്യ മേള, സെപ്തംബര്‍ 16 ന്
ഹ്യൂസ്റ്റണില്‍  തുടര്‍ച്ചയായി ആണ്ടുതോറും നടത്തി വരുന്ന ഫ്രീ ഹെല്‍ത്ത് ഫെയര്‍ ഏഴാം വര്‍ഷമായ ഇത്തവണയും 2017 സെപ്തംബര്‍ 16 ന്  ശനിയാഴ്ച,  രാവിലെ 8 മണി മുതല്‍ 12  മണി വരെ, ഡോ.ലക്ഷ്മി നായരുടെ സായി പ്രൈമറി കെയര്‍ /ന്യൂ ലൈഫ് പ്ലാസ (3945, CR 58, മാന്‍വെല്‍, ടെക്‌സാസ് 77578) യില്‍ വെച്ച്, പ്രമുഖ ആശുടെയും ഫര്‍മാസികളുടെയും  മറ്റ് ഏതാനും മുഖ്യ   പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ  നടത്തുന്നതാണ്‌. മെഡിക്കല്‍ പരിശോധനയില്‍,  ഇ കെജി, അള്‍ട്രാസൗണ്ട്, മാമ്മോഗ്രാം, കേഴ് വി, കാഴ്ച തുടങ്ങിയ 20 ലേറെ ഇനങ്ങള്‍  ഉണ്ടായിരിക്കുന്നതാണ്. ആദ്യമെത്തുന്ന 100 പേര്‍ക്ക് സൗജന്യ ഫ്‌ലൂ ഷോട്ട് നല്‍കുന്നതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 281 402 6585 എന്ന നമ്പറില്‍ ബന്ധപ്പെടുക.

ഹ്യൂസ്റ്റണില്‍  സൗജന്യ ആരോഗ്യ മേള, സെപ്തംബര്‍ 16 ന് ഹ്യൂസ്റ്റണില്‍  സൗജന്യ ആരോഗ്യ മേള, സെപ്തംബര്‍ 16 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക