Image

കൊറിയന്‍ സൂപ്പര്‍ സീരീസ്‌ ബാഡ്‌മിന്‍റണ്‍: സിന്ധു സെമിയില്‍

Published on 15 September, 2017
കൊറിയന്‍ സൂപ്പര്‍ സീരീസ്‌ ബാഡ്‌മിന്‍റണ്‍: സിന്ധു സെമിയില്‍

സിയൂള്‍: കൊറിയന്‍ സൂപ്പര്‍ സീരീസ്‌ ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധു സെമിഫൈനലില്‍. ജപ്പാന്‍റെ മാനാറ്റ്‌സു മിറ്റാനിയെയാണ്‌ ക്വാര്‍ട്ടറില്‍ സിന്ധു പരാജയപ്പെടുത്തിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക