Image

അനുരാഗ കരിക്കിന്‍വെള്ളം സംവിധായകനൊപ്പം മമ്മൂട്ടി

Published on 15 September, 2017
അനുരാഗ കരിക്കിന്‍വെള്ളം സംവിധായകനൊപ്പം മമ്മൂട്ടി

അനുരാഗ കരിക്കിന്‍ വെള്ളം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. ഏതു സ്വഭാവത്തിലുള്ള ചിത്രമാണ് ഇതെന്നത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. അന്‍വര്‍ റഷീദാണ് ചിത്രത്തിന്റെ നിര്‍മാതാവ് എന്നാണ് വിവരം. യുവ സംവിധായകര്‍ക്കൊപ്പം നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക