Image

ഇന്ധന വില വര്‍ധനവിനെ ന്യായീകരിച്ച്‌ മന്ത്രി കണ്ണന്താനം

Published on 16 September, 2017
ഇന്ധന വില വര്‍ധനവിനെ ന്യായീകരിച്ച്‌ മന്ത്രി കണ്ണന്താനം


തിരുവനന്തപുരം: രാജ്യത്ത്‌ ദിനംതോറും ഇന്ധനവില വര്‍ധിക്കുന്നതിനെ ന്യായീകരിച്ച്‌ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം. ഇന്ധനവില വര്‍ധനവ്‌ വഴി ലഭിക്കുന്ന ലാഭം കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പാവങ്ങളുടെ ക്ഷേമത്തിന്‌ വേണ്ടിയാണ്‌ ഉപയോഗിക്കുന്നത്‌.

 വാഹനമുള്ളവര്‍ പട്ടിണി കിടക്കുന്നവരാണോ എന്നും പണക്കാരില്‍ നിന്നും പണം പിരിച്ച്‌ പാവങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനാണ്‌ നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക