Image

നടിയെ ആക്രമിച്ച കേസ്‌: അന്വേഷണം വൈകിപ്പിക്കുകയാണെന്ന്‌ ദേശീയ വനിതാ കമ്മീഷന്‍

Published on 16 September, 2017
നടിയെ ആക്രമിച്ച കേസ്‌:  അന്വേഷണം വൈകിപ്പിക്കുകയാണെന്ന്‌ ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്‍റെ അന്വേഷണം സര്‍ക്കാര്‍ ബോധപൂര്‍വം വൈകിപ്പിക്കുകയാണെന്ന്‌ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം. ഇതിന്‌ പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്‌.

 അന്വേഷണം വേഗത്തിലാക്കണമെന്ന്‌ വനിതാ കമ്മീഷന്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയച്ചിരുന്നെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക