Image

വേങ്ങര ഉപതെരഞ്ഞെടുപ്പ്‌: പി.പി. ബഷീര്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിയായേക്കും

Published on 16 September, 2017
വേങ്ങര ഉപതെരഞ്ഞെടുപ്പ്‌:  പി.പി. ബഷീര്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിയായേക്കും
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പി.പി. ബഷീര്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിയായേക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റില്‍ ഇതുസംബന്ധിച്ചു ധാരണയായിട്ടുണ്ടെന്നാണ്‌ സൂചന.

 ഞായറാഴ്‌ച നടക്കുന്ന സംസ്ഥാന യോഗത്തിനു ശേഷം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.
തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗമാണ്‌ പി.പി ബഷീര്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക