Image

നാദിര്‍ഷയെ ഞായറാഴ്‌ച ചോദ്യം ചെയ്യും

Published on 16 September, 2017
നാദിര്‍ഷയെ ഞായറാഴ്‌ച ചോദ്യം ചെയ്യും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട്‌ നടനും സംവിധായകനുമായ നാദിര്‍ഷയെ ഞായറാഴ്‌ച ചോദ്യം ചെയ്യും. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നു വെള്ളിയാഴ്‌ച ചോദ്യം ചെയ്യലിനായി നാദിര്‍ഷ അന്വേഷണസംഘം മുന്‌പാകെ ഹാജരായിരുന്നു. എന്നാല്‍ നാദിര്‍ഷയ്‌ക്ക്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നു ചോദ്യം ചെയ്യല്‍ ഉപേക്ഷിച്ചിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക