Image

കൊറിയന്‍ ഓപ്പണ്‍ കിരീടം പി വി സിന്ധുവിന്‌

Published on 17 September, 2017
കൊറിയന്‍ ഓപ്പണ്‍ കിരീടം പി വി സിന്ധുവിന്‌
കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ്‌ ബാറ്റ്‌മിന്റണ്‍ കിരീടം പി വി സിന്ധുവിന്‌. ജപ്പാന്റെ ലോകചാമ്പ്യന്‍ നൊസോമി ഒക്കുഹാരെയാണ്‌ സിന്ധു കീഴടക്കിയത്‌. സിന്ധുവിന്റെ മൂന്നാം സൂപ്പര്‍ സീരിസ്‌ കിരീട വിജയമാണിത്‌. 

സ്‌കോര്‍ 22-20, 11-21, 21-18. ഗ്ലാസ്‌ഗോവില്‍ വച്ചു നടന്ന ലോക ചാമ്പ്യന്‍ ഷിപ്പിലെ പരാജയത്തിനുള്ള മധുര പ്രതികാരമാണ്‌ സിന്ധുവിന്‌ ഈ വിജയം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക