Image

കെ.എം ഷാജി 25ലക്ഷം കോഴ കൈപ്പറ്റിയെന്ന്‌ പരാതിപ്പെട്ട മുസ്‌ലിം ലീഗ്‌ പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കി

Published on 18 September, 2017
കെ.എം ഷാജി 25ലക്ഷം കോഴ കൈപ്പറ്റിയെന്ന്‌ പരാതിപ്പെട്ട മുസ്‌ലിം ലീഗ്‌ പ്രവര്‍ത്തകനെ പാര്‍ട്ടി  പുറത്താക്കി
കോഴിക്കോട്‌: അഴീക്കോട്‌ എം.എല്‍.എ കെ.എം ഷാജിയ്‌ക്കെതിരെ കോഴ ആരോപണം ഉന്നയിച്ച്‌ അഴീക്കോട്‌ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ കമ്മിറ്റിക്ക്‌ പരാതി നല്‍കിയ മുസ്‌ലിം ലീഗ്‌ പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.

 അഴീക്കോട്‌ പഞ്ചായത്തിലെ വൈസ്‌ മുസ്‌ലിം ലീഗ്‌ വൈസ്‌ പ്രസിഡന്റായ നൗഷാദ്‌ പൂതപ്പാറയെയാണ്‌ പാര്‍ട്ടി അന്വേഷണ വിധേയമായി പുറത്താക്കിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക