Image

കെ.വി. വര്‍ക്കി (വര്‍ക്കികുഞ്ഞ്-83) നിര്യാതയായി

Published on 18 September, 2017
കെ.വി. വര്‍ക്കി (വര്‍ക്കികുഞ്ഞ്-83) നിര്യാതയായി
കടുത്തുരുത്തി: പൂഴിക്കോല്‍ കലങ്ങോട്ടില്‍ കെ.വി. വര്‍ക്കി (വര്‍ക്കികുഞ്ഞ്-83) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് കടുത്തുരുത്തി സെന്‍റ് മേരീസ് ഫൊറോനാ പള്ളിയില്‍ (താഴത്തുപള്ളി). ഭാര്യ തെയ്യാമ്മ (റിട്ട.താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍). കടപ്ലാമറ്റം കാരിവേലില്‍ കുടുംബാംഗം.

മക്കള്‍: പ്രഫ. കെ.വി. രാജു (എസ് എച്ച് കോളജ് തേവര), ബാബു ജോര്‍ജ് (യുഎസ്എ), സിനിമോള്‍ ജോര്‍ജ് (ചെന്നൈ).മരുമക്കള്‍: പ്രഫ. ജയ (സെന്‍റ് തെരേസാസ് കോളജ് എര്‍ണാകുളം), ദീപ (യുഎസ്എ), സുനു ഫിലിഫ് (യുഎസ്എ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക