Image

അരക്കോടിയുടെ ബിഎംഡബ്ല്യു സ്വന്തമാക്കി പേളി മാണി

Published on 18 September, 2017
അരക്കോടിയുടെ ബിഎംഡബ്ല്യു സ്വന്തമാക്കി പേളി മാണി

നടിയും അവതാരകയുമായ പേളി മാണിയുടെ ബിഎംഡബ്ല്യു കാര്‍ സ്വന്തമാക്കി. ബിഎംഡബ്ല്യുവിന്റെ 5 സീരീസി സെഡാന്‍ 520ഐ ലക്ഷ്വറി കാറാണ് പേളി സ്വന്തമാക്കിയത്. എറണാകുളം ആലുവയിലെ ഹര്‍മന്‍ മോട്ടോര്‍സില്‍ നിന്നാണ് 5 സീരീസ് പേളി മാണി തന്റെ ഗാരോജിലെത്തിച്ചത്. ഏകദേശം അന്‍പത്തിരണ്ട് ലക്ഷം രൂപയാണ് ഫൈഫ് സീരീസിലെ ഈ ആഡംബര വീരന്റെ എക്‌സ്‌ഷോറൂം വില.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക