Image

പി.ടി. ജോര്‍ജ് (61) ഹൂസ്റ്റണില്‍ നിര്യാതനായി

Published on 19 September, 2017
 പി.ടി. ജോര്‍ജ് (61) ഹൂസ്റ്റണില്‍ നിര്യാതനായി
കുറുമുള്ളൂര്‍: കൈപ്പുഴ പതിയില്‍ (കല്ലുവേലില്‍) പരേതനായ പി.എ. തോമസിന്റെ മകന്‍ പി.ടി. ജോര്‍ജ് (61, കോട്ടയം ടെക്സ്റ്റയില്‍സ് മുന്‍ ജീവനക്കാരന്‍) അമേരിക്കയിലെ ഹൂസ്റ്റണില്‍ നിര്യാതനായി. സംസ്കാരം പിന്നീട് ഹൂസ്റ്റണില്‍.

ഭാര്യ: ലിസി വെള്ളൂര്‍ കുറ്റിയന്‍കോണത്ത് കുടുംബാംഗം. മക്കള്‍: ലിജിമോള്‍ (കുവൈറ്റ്), ജിതിന്‍ (ഹൂസ്റ്റണ്‍). മരുമക്കള്‍: ഡാര്‍ബിറ്റ് പ്ലാക്കല്‍ (കുവൈറ്റ്), ടീനാ പോളക്കല്‍ (ഹൂസ്റ്റണ്‍). പരേതന്‍റെ ആത്മശാന്തിക്കുവേണ്ടി നാളെ നാലിന് കുറുമുള്ളൂര്‍ സെന്‍റ് സ്റ്റീഫന്‍സ് ക്‌നാനായ പള്ളിയില്‍ അനുസ്മരണ പ്രാര്‍ഥന നടത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക