Image

ഗുര്‍മീതിന്റെ ദേരാ സച്ചാ സൗദയുടെ ബാങ്ക്‌ അക്കൗണ്ടുകളില്‍ 75 കോടി രൂപ

Published on 21 September, 2017
ഗുര്‍മീതിന്റെ ദേരാ സച്ചാ സൗദയുടെ ബാങ്ക്‌ അക്കൗണ്ടുകളില്‍ 75 കോടി രൂപ

ഗുര്‍മീത്‌ റാം റഹീം സിങ്ങിന്റെ ദേരാ സച്ചാ സൗദയുടെ അനുബന്ധ സ്ഥാപനങ്ങളിലേയും 504 ബാങ്ക്‌ അക്കൗണ്ടുകളുടേയും വിവരങ്ങള്‍ പരിശോധിച്ച്‌ ഹരിയാന സര്‍ക്കാര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു.

74.97 കോടി രൂപയാണ്‌ വിവിധ ബാങ്ക്‌ അക്കൗണ്ടുകളില്‍ നിന്നായി കണ്ടെത്തിയത്‌.ഇതില്‍ 7.72 കോടി രൂപ ഗുര്‍മീതിന്റെ സ്വന്തം പേരിലാണ്‌ നിക്ഷേപിച്ചിട്ടുള്ളത്‌.

ഹണിപ്രീതിന്റെ പേരില്‍ ഒരു കോടിയോളം രൂപയും നിക്ഷേപിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക