Image

ഒടിയന്‍ ; മോഹന്‍ലാലിന്റെ പുതിയ ലുക്ക് ?

Published on 21 September, 2017
ഒടിയന്‍ ; മോഹന്‍ലാലിന്റെ പുതിയ ലുക്ക് ?
വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്ന ഒടിയന്‍ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ തിരക്കുകളിലാണ്. വാരാണസിയില്‍ നിന്നുമായിരുന്നു സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചിരുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ രണ്ട് ലുക്ക് ആദ്യമെ പുറത്ത് വന്നിരുന്നെങ്കിലും ഇപ്പോള്‍ ചിത്രത്തില്‍ നിന്നും ഒരു ലുക്ക് കൂടി  പുറത്ത് വന്നിരിക്കുയാണ്. സിനിമയുടെ അണിയറയില്‍ നിന്നും പുറത്ത് വിടുന്നതിന് പകരം സോഷ്യല്‍ മീഡിയയിലൂടെ ചിത്രം ലീക്കായിരിക്കുകയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക